ജഡ്ജിമാരെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ആലങ്ങാട് സ്വദേശിക്ക് തടവ്

 

file image

Kerala

ജഡ്ജിമാരെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ആലങ്ങാട് സ്വദേശിക്ക് തടവ്

ജസ്റ്റിസ് രാജ വിജയരാഘവൻ, ജോബിൻ സെബാസ്റ്റിൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് നടപടി

Aswin AM

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരെ വിമർശിച്ച് സമൂഹമാധ‍്യമങ്ങളിൽ പോസ്റ്റിട്ടയാൾക്കെതിരേ നടപടി. ആലങ്ങാട് സ്വദേശിയായ പി.കെ. സുരേഷ്കുമാറിനെയാണ് മൂന്ന് ദിവസത്തേക്ക് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരേയും ദേവസ്വം ബെഞ്ചിനെതിരേയുമായിരുന്നു ഇയാൾ ഫെയ്സ്ബുക്കിലൂടെ വിമർശനം നടത്തിയത്. ജസ്റ്റിസ് രാജ വിജയരാഘവൻ, ജോബിൻ സെബാസ്റ്റിൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് നടപടി.

കൊങ്കൺ റെയിൽവേ കാർ റോ-റോ സർവീസ് വ്യാപിപ്പിക്കുന്നു | Video

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആന്‍റിബയോട്ടിക്: നാഫിത്രോമൈസിൻ

രോഹിത്തും കോലിയും വിരമിക്കണം; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ

വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിന് സസ്പെൻഷൻ

ലണ്ടനിലേക്ക് താമസം മാറിയതിന് പിന്നിലെന്ത്‍? കാരണം വ‍്യക്തമാക്കി വിരാട് കോലി