വി. ശിവൻകുട്ടി

 
Kerala

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

മറ്റു പ്രശ്നങ്ങളില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്

തിരുവനന്തപുരം: നിയമസഭയിലെ ചോദ‍്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെ വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം.

രക്ത സമ്മർദത്തിൽ വ‍്യതിയാനമുണ്ടാവുകയായിരുന്നു. ഇതേത്തുടർന്ന് മന്ത്രിയെ പരിശോധനയ്ക്കു വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റു പ്രശ്നങ്ങളില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം

ഒമാനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു

''ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല''; കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിനോയ് വിശ്വം

ശബരിമലയിലെ സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം