മോഹൻലാൽ 
Kerala

മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും

കേരള ക്രിക്കറ്റ് ലീഗിന്‍റെ ലോഞ്ചിങ്ങിനായാണ് താരം തിരുവനന്തപുരത്തെത്തുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: മോഹൻ ലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നതിൽ പിന്നെ ഇതാദ്യമായാണ് മോഹൻ ലാൽ മാധ്യമങ്ങളെ കാണുന്നത്. കേരള ക്രിക്കറ്റ് ലീഗിന്‍റെ ലോഞ്ചിങ്ങിനായാണ് താരം തിരുവനന്തപുരത്തെത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ