എം.വി. ഗോവിന്ദൻ, വി.ഡി. സതീശൻ

 
Kerala

പാലക്കാട് സിപിഎം-ബിജെപി ഡീൽ; വി.ഡി. സതീശന്‍റെ ആരോപണം അസംബന്ധമെന്ന് എം.വി. ഗോവിന്ദൻ

എട്ടും ഒൻപതും നുണയാണ് സതീശൻ ഓരോ ദിവസവും പറയുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Aswin AM

പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കാൻ ബിജെപി- സിപിഎം ഡീലുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

സതീശന്‍റെ ആരോപണം അസംബന്ധമാണെന്നു പറഞ്ഞ ഗോവിന്ദൻ‌ എട്ടും ഒൻപതും നുണയാണ് സതീശൻ ഓരോ ദിവസവും പറയുന്നതെന്നും നുണ പറയുന്നതിനുള്ള നൊബേൽ സമ്മാനം ലഭിക്കാൻ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. സതീശന്‍റെ പരാമർശത്തോട് പ്രതികരിക്കേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണച്ച വിമത എംഎൽഎമാർക്കെതിരേ നടപടി

രാജ‍്യത്ത് പാൽ വില കൂട്ടി അമുൽ

മുപ്പതോളം മിസൈൽ കേന്ദ്രങ്ങളെ സജീവമാക്കി നിർത്തി ഇറാൻ

മുഖ‍്യമന്ത്രി പ്രഖ‍്യാപനം വരും മുൻപേ നെട്ടൂരിൽ സതീശനു വേണ്ടി ഫ്ലക്സ്

മുഖ‍്യമന്ത്രി പ്രഖ‍്യാപനം മേയ് 14ന്; സസ്പെൻസ് തുടരും