20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

 
Kerala

സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്

Jisha P.O.

തിരുവനന്തപുരം: സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലും ബിജെപി നേതാവ് ശ്രീനിവാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കൊലപാതക കേസുമായി ബന്ധപ്പെട്ട് 6 പേരേ അറസ്റ്റ് ചെയ്യാനുള്ളതായി എൻഐഎ വ്യക്തമാക്കി.

ചാവക്കാട്, ആലുവ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്.

18-ാം ദിവസം ജാമ്യം; രാഹുൽ പുറത്തേക്ക്

ബരാമതി വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു , ഒപ്പം ഉണ്ടായിരുന്ന 5 പേരും മരിച്ചു

2.5 കോടി നഷ്ടപ്പെട്ടിട്ടും പരാതിയില്ല; തന്ത്രിയുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹതയെന്ന് എസ്ഐടി

നവീകരിച്ച പാക്കിസ്ഥാനിലെ ലോഹ് ക്ഷേത്രം പൊതുജനത്തിനായി തുറന്ന് കൊടുത്തു

ശിവൻകുട്ടിക്കെതിരായ വൃക്തി അധിക്ഷേപം; വി.ഡി. സതീശനെതിരേ അവകാശ ലംഘനത്തിന് നോട്ടീസ്