മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

 
Kerala

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

സെപ്റ്റംബർ 9 മുതൽ പുതിയ കോച്ചുകളുമായി വന്ദേഭാരത് സർവീസ് ആരംഭിക്കും

Aswin AM

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. 14 കോച്ചുകളിൽ‌ നിന്നും 18 കോച്ചുകളായാണ് വർധിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു സെൻട്രൽ വന്ദേഭാരതിലാണ് കോച്ചുകളുടെ എണ്ണം ഉയർത്തിയിരിക്കുന്നത്.

സെപ്റ്റംബർ 9 മുതൽ പുതിയ കോച്ചുകളുമായി വന്ദേഭാരത് സർവീസ് ആരംഭിക്കും. മലയാളികൾക്കുള്ള ഓണ സമ്മാനമെന്ന നിലയ്ക്കാണ് കോച്ചുകളുടെ എണ്ണം ഉയർത്തിയത്. കോച്ചുകൾ വർധിപ്പിച്ചതോടെ ടിക്കറ്റുകൾ ലഭിക്കുന്നത് ഇനി എളുപ്പമാകും.

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും