ലോട്ടറി വിറ്റ കടയുടമ ലതീഷ്

 
Kerala

ഓണം ബംപർ ഭാഗ്യശാലി നെട്ടൂർ സ്വദേശിനി!! കാണാമറയത്ത് തുടരും

യുവതി മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ തയാറായിരുന്നു. പക്ഷേ...

Namitha Mohanan

കൊച്ചി: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത് കൊച്ചി നെട്ടൂർ സ്വദേശിയായ വനിതക്കാണെന്ന് സ്ഥിരീകരണം. ലോട്ടറി വിറ്റ കടയുടമയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തു വിട്ടത്.

നിർധന കുടുംബത്തിൽപെട്ട വനിതക്കാണ് ലോട്ടറിയടിച്ചത്. എന്നാലവർ കാണാമറയത്ത് തന്നെ തുടരും. മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്നും കടയുടമ ലതീഷ് അറിയിച്ചു.

യുവതി മറനീക്കി പുറത്തുവരാൻ തയാറായിരുന്നു. എന്നാൽ ആളുകൾ ധാരാളമായി യുവതിയെ കാണാൻ ഒത്തു കൂടിയതോടെ യുവതി ഭയന്ന് പിന്മാറുകയായിരുന്നുവെന്നും ലതിഷ് വ്യക്തമാക്കി.

വരിഞ്ഞുമുറുക്കി പാക്കിസ്ഥാൻ; ഇന്ത്യ 247 ഓൾഔട്ട്

"ആധാർ ഒരു തിരിച്ചറിയൽ രേഖമാത്രം, പൗരത്വ രേഖയല്ല''; ഗ്യാനേഷ് കുമാർ

കുട്ടിയുടെ കൈ മുറിച്ചു മാറ്റിയതിൽ ചികിത്സ പിഴവു സംഭവിച്ചിട്ടില്ല; ആശുപത്രി സൂപ്രണ്ട്

ഗ്രൗണ്ടിൽ പ്രാണി ശല്യം; വനിതാ ക്രിക്കറ്റ് ലോകകപ്പ് തടസപ്പെട്ടു

ഓട്ടോ ഡ്രൈവറുടെ മാസ വരുമാനം 3 ലക്ഷം രൂപ; വൈറലായി പോസ്റ്റ്