ഓണക്കാല‌ തിരക്ക് പരിഗണിച്ച് നാല് സ്പെഷ്യല്‍ സര്‍വീസുകൾ കൂടി ദക്ഷിണ റെയ്‌ൽവേ പ്രഖ്യാപിച്ചു.

 
file image
Kerala

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

ഓണക്കാല‌ തിരക്ക് പരിഗണിച്ച് നാല് സ്പെഷ്യല്‍ സര്‍വീസുകൾ കൂടി ദക്ഷിണ റെയ്‌ൽവേ പ്രഖ്യാപിച്ചു.

Thiruvananthapuram Bureau

തിരുവനന്തപുരം: ഓണക്കാല‌ തിരക്ക് പരിഗണിച്ച് നാല് സ്പെഷ്യല്‍ സര്‍വീസുകൾ കൂടി ദക്ഷിണ റെയ്‌ൽവേ പ്രഖ്യാപിച്ചു.

ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത് (06127), തിരുവനന്തപുരം നോര്‍ത്ത്-ഉധ്ന ജംഗ്ഷന്‍ (06137), മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത് (06010), വില്ലുപുരം ജംഗ്ഷന്‍-ഉധ്ന ജംഗ്ഷന്‍ (06159) എന്നിവയാണ് പുതിയ സർവീസുകൾ. ഇവയിലെ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും