.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരുമാ‍യി വാക്കേറ്റം

 
Kerala

മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരുമാ‍യി വാക്കേറ്റം ; വാർത്താസമ്മേളത്തിൽ ദേശാഭിമാനിക്കും കൈരളിയ്ക്കും മാത്രം ഉത്തരം നൽകുന്നു

ഇതൊരു സ്ഥിരം ശൈലിയാണെന്ന് ആക്ഷേപം

Jisha P.O.

കൊല്ലം: വാർത്താസമ്മേളത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒരുവിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി നൽകിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടായത്. കൈരളിയിലെയും ദേശാഭിമാനിയിലെയും മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും ഇത് മോശമാണെന്നും മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പറഞ്ഞു.

ഇതൊരു സ്ഥിരം ശൈലിയാണെന്നും ആരോപിച്ചു. ഇതോടെ സീറ്റിൽ നിന്ന് എണീറ്റുപോയ മുഖ്യമന്ത്രി തിരികെത്തി. ചോദ്യം മനസിലുണ്ടായാൽ പോരാ ചോദ്യം ചോദിക്കണം. ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട്. അതാണിപ്പോൾ പ്രകടമായതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തന്നെ അദ്ദേഹം വാർത്താസമ്മേളനം അവസാനിക്കുകയും ചെയ്തു.

"പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും"; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശൻ‌

ഭാര്യയില്ലാത്ത സമയത്ത് കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി, കൊന്ന് കഷ്ണങ്ങളാക്കി റെഫ്രിജറേറ്ററിൽ സൂക്ഷിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കാമറൂൺ ഗ്രീൻ എന്തുകൊണ്ട് പന്തെറിഞ്ഞില്ലെന്ന് മാധ‍്യമപ്രവർത്തകന്‍റെ ചോദ‍്യം; അത് ഓസ്ട്രേലിയയോട് ചോദിക്കൂവെന്ന് രഹാനെ

ശുദ്ധീകരണ പ്ലാന്‍റിന് നേരേയുണ്ടായ ആക്രമണത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശി; സ്ഥിരീകരിച്ച് കുവൈത്ത്

ഭർതൃമാതാപിതാക്കളെ സംരക്ഷിക്കാൻ മകന്‍റെ ഭാര്യയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹാബാദ് ഹൈക്കോടതി