kerala High Court

 

file

Kerala

ജില്ലാ കലക്റ്ററുടെ റിപ്പോർട്ട് ലഭിക്കട്ടെ; പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി

ദേശീയ പാത അഥോറിറ്റിക്ക് നിർദേശങ്ങൾ നൽകിയതായി ജില്ലാ കലക്റ്റർ കോടതിയെ അറിയിച്ചു

കൊച്ചി: ജില്ലാ കലക്റ്ററുടെ റിപ്പോർട്ട് ലഭിച്ച ശേഷം പാലിയേക്കര ടോൾ പിരിവിനെ പറ്റി ആലോചിക്കാമെന്ന് ഹൈക്കോടതി. ദേശീയ പാത അഥോറിറ്റിക്ക് നിർദേശങ്ങൾ നൽകിയതായി ജില്ലാ കലക്റ്റർ കോടതിയെ അറിയിച്ചു. സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കുന്നതിനു വേണ്ടിയും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നും അതെല്ലാം പരിഹരിക്കാൻ ശ്രമിക്കുമെന്നും ദേശീയ പാത അഥോറിറ്റി വ‍്യക്തമാക്കി. എല്ലാ തകരാറുകളും പരിഹരിച്ചെന്ന റിപ്പോർട്ട് ലഭിച്ച ശേഷം ടോൾ പിരിവിനെ പറ്റി ആലോചിക്കാമെന്നാണ് ഹൈക്കോടതി പറയുന്നത്.

പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരേ മോശം പരാമർശം; രാഹുൽ ഗാന്ധിയുടെ വാഹന വ‍്യൂഹം തടഞ്ഞു

ട്വന്‍റി 20 ലോകകപ്പിന് വേദിയാകാൻ അഹമ്മദാബാദ് സ്റ്റേഡിയം

ബസുകൾ കത്തിച്ചു, ട്രെയിനുകൾ തടഞ്ഞു; ഫ്രാൻസിലെ തെരുവുകളിൽ പ്രതിഷേധം, 200 പേർ അറസ്റ്റിൽ

ബഹുമാനം ഒട്ടും കുറയ്ക്കണ്ട; 'ബഹു' ചേർത്ത് അഭിസംബോധന ചെയ്യാൻ മറക്കരുതെന്ന് നിർദേശം

'ജെൻ സി' പ്രക്ഷോഭത്തിനിടെ ജയിൽ ചാടി ഇന്ത‍്യ‍യിലേക്ക് കടക്കാൻ ശ്രമം; പ്രതികൾ പിടിയിൽ