mv govindan 
Kerala

നടുറോഡിൽ പാർട്ടി സമ്മേളനം; എം.വി. ഗോവിന്ദൻ 12 ന് ഹാജരാവണമെന്ന് ഹൈക്കോടതി

കേസിൽ ഹാജരാവുന്നതിൽ ഇളവു തേടി എം.വി. ഗോവിന്ദൻ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല

Namitha Mohanan

കൊച്ചി: വഴി തടസപ്പെടുത്തി പാർട്ടി സമ്മേളനം നടത്തിയെന്ന് കോടതി അലക്ഷ്യ കേസിൽ ഈ മാസം 12 ന് എം.വി. ഗോവിന്ദനോട് ഹാജരാവാൻ ഹൈക്കോടതി. കേസിൽ മാറ്റ് നേതാക്കളോട് 10 ന് ഹാജരാവാനും കോടതി നിർദേശിച്ചു.

കേസിൽ ഹാജരാവുന്നതിൽ ഇളവു തേടി എം.വി. ഗോവിന്ദൻ കോടതിയെ സമീപിച്ചെങ്കിലും ഫെബ്രുവരി 10 നി ഹാജരാവാൻ കോടതി നിർദേശിക്കുകയായിിരുന്നു. എന്നാല്‍ അന്നേ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് കോടതിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി അപേക്ഷ പരിഗണിച്ച് തീയതി മാറ്റിയത്.

അറസ്റ്റിനു നീക്കം; എംഎൽഎ ഓഫിസ് അടച്ചുപൂട്ടി രാഹുൽ മുങ്ങി!

ഓപ്പറേഷൻ 'ഡീ വീഡു'മായി റൂറൽ ജില്ലാ പൊലീസ്

ബഹുഭാര്യത്വം ക്രിമിനൽകുറ്റം; ബിൽ പാസാക്കി അസം സർക്കാർ

"We care, തളരരുത്'': രാഹുലിനെതിരായ പരാതിയിൽ അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രിമാർ

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,000 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി