ബാലചന്ദ്ര മേനോനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഈശ്വർ

 
Kerala

"പോരാട്ടത്തിലൂടെ നീതി നേടിയെടുത്തു, വലിയ പ്രചോദനം"; ബാലചന്ദ്ര മേനോനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഈശ്വർ

ആണിനും അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി പോരാട്ടത്തിലൂടെ നേടിയെടുത്തത് ബാലചന്ദ്ര മേനോൻ ആണ്

Namitha Mohanan

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ബാലചന്ദ്ര മേനോനെ സന്ദർശിച്ച് രാഹുൽ ഈശ്വ‍ർ. ബാലചന്ദ്ര മേനോനോട് മെൻസ് കമ്മിഷന് പിന്തുണ നൽകണമെന്ന് അഭ്യാർഥിച്ചതായി രാഹുൽ ഈശ്വർ ഫെയ്സ് ബുക്കിൽ കുറിച്ചു.

ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി പോരാട്ടത്തിലൂടെ നേടിയെടുത്തത് ബാലചന്ദ്ര മേനോൻ ആണെന്നും വളരെ വലിയ പ്രോത്സാഹനം ആണ് സർ ൽ നിന്ന് കിട്ടിയതെന്നും രാഹുൽ കുറിപ്പിൽ പറയുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി പോരാട്ടത്തിലൂടെ നേടിയെടുത്തത് ശ്രീ ബാലചന്ദ്ര മേനോൻ സർ ആണ്. അദ്ദേഹത്തിനെതിരെ ഉള്ള വ്യാജ പരാതി, കള്ള കേസ് അതിശക്തമായി അദ്ദേഹം നേരിട്ടു. അദ്ദേഹത്തെ കാണാനും Mens Commission Mission നു പിന്തുണ നൽകണമെന്നും അഭ്യർഥിച്ചു. വളരെ വലിയ പ്രോത്സാഹനം ആണ് സർ ൽ നിന്ന് കിട്ടിയത്.

"അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞു, വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ കണ്ടത് ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന റോയിയെ"

ഗോവയുടെ നടുവൊടിച്ചു; രോഹനു പുറമെ വിഷ്ണു വിനോദിനും സെഞ്ചുറി, കേരളത്തിന് ലീഡ്

"പ്രസവം നിർത്തിയ യുവതി വീണ്ടും പ്രസവിക്കണമെന്ന് പറഞ്ഞു'', വ്യാജ പ്രചരണമെന്ന് മന്ത്രി

ലഡാക്ക് സംഘർഷം: ജയിലിൽ കഴിയുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വനംവകുപ്പ് നടപടിക്കെതിരായ അപ്പീൽ തള്ളി