സംസ്ഥാനത്ത് വീണ്ടും മഴ സജീവമാവുന്നു; ചൊവ്വാഴ്ച 4 ജില്ലകളിൽ യെലോ അലർട്ട്

 
file image
Kerala

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാവുന്നു; ചൊവ്വാഴ്ച 4 ജില്ലകളിൽ യെലോ അലർട്ട്

വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാവുമെന്ന് മുന്നറിയിപ്പ്. നാലുജില്ലകളിൽ ചൊവ്വാഴ്ച കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെലോ അലർട്ട്.

വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്. കേരളാ തീരങ്ങളിൽ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ

ഇഡിയെ പേടിച്ച് മതിൽചാടിയ തൃണമൂൽ എംഎൽഎ പിടിയിൽ

പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു