നടൻ സിദ്ദിഖ്  file
Kerala

ബലാത്സംഗ കേസ്; നടൻ സിദ്ദിഖ് അറസ്റ്റിൽ

സുപ്രീംകോടതി ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായത്

തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. തിരുവനന്തപുരം നർകോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മിഷണർക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റിലായത്. മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് താരം സ്റ്റേഷനിലെത്തിയത്.

സുപ്രീംകോടതി ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സിദ്ദിഖ് ഹാജരായത്. നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്ന വ്യവസ്ഥ നടപ്പിലാക്കിയേക്കാനായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്

ഖത്തറിൽ ഇസ്രയേൽ ആക്രമണം