റാപ്പർ വേടൻ

 
Kerala

ബലാത്സംഗ കേസ്; റാപ്പർ വേടൻ അറസ്റ്റിൽ

ചോദ‍്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

കൊച്ചി: ബലാത്സംഗ കേസിൽ ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടൻ അറസ്റ്റിൽ. വൈദ‍്യ പരിശോധനയ്ക്ക് ശേഷം വേടനെ ജാമ‍്യത്തിൽ വിട്ടയയ്ക്കും. ചോദ‍്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ‍്യം ഹൈക്കോടതി അനുവദിച്ചതിനാലാണ് വേടനെ വിട്ടയയ്ക്കുന്നത്.

യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്നായിരുന്നു വേടനെതിരേയുള്ള കേസ്. എന്നാൽ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു തനിക്കും പരാതിക്കാരിക്കും തമ്മിലുണ്ടായിരുന്നതെന്നാണ് വേടൻ കഴിഞ്ഞ ദിവസം മൊഴി നൽകിയത്.

പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരേ മോശം പരാമർശം; രാഹുൽ ഗാന്ധിയുടെ വാഹന വ‍്യൂഹം തടഞ്ഞു

ട്വന്‍റി 20 ലോകകപ്പിന് വേദിയാകാൻ അഹമ്മദാബാദ് സ്റ്റേഡിയം

ബസുകൾ കത്തിച്ചു, ട്രെയിനുകൾ തടഞ്ഞു; ഫ്രാൻസിലെ തെരുവുകളിൽ പ്രതിഷേധം, 200 പേർ അറസ്റ്റിൽ

ബഹുമാനം ഒട്ടും കുറയ്ക്കണ്ട; 'ബഹു' ചേർത്ത് അഭിസംബോധന ചെയ്യാൻ മറക്കരുതെന്ന് നിർദേശം

'ജെൻ സി' പ്രക്ഷോഭത്തിനിടെ ജയിൽ ചാടി ഇന്ത‍്യ‍യിലേക്ക് കടക്കാൻ ശ്രമം; പ്രതികൾ പിടിയിൽ