അഖിൽ സജീവ് 
Kerala

നിയമന തട്ടിപ്പ് കേസ്; അഖിൽ സജീവ് പിടിയിൽ

പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്‍റെ നേതൃത്വത്തിൽ തോനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്

MV Desk

പത്തനംതിട്ട: നിയമനത്തട്ടിപ്പ് കേസിൽ പ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് അഖിലിനെ അറസ്റ്റു ചെയ്തത്.

പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്‍റെ നേതൃത്വത്തിൽ തോനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്കു ശേഷം ഇയാളെ പത്തനംതിട്ടയിൽ എത്തിക്കും.

ലീഗിനെതിരേ വെള്ളാപ്പള്ളി; ലീഗ് മതവിദ്വേഷം പരത്താൻ ശ്രമിക്കുന്നു

ശബരിമലയിൽ ശരി ദൂരം; രാഷ്ട്രീയമായി കൂട്ടി കുഴയ്ക്കാനില്ലെന്ന് ജി. സുകുമാരൻ നായർ

സുരക്ഷ സംവിധാനം ശക്തം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി ദേശീയ പാത അതോറിറ്റി

പലസ്തീൻ പതാക ഹെൽമറ്റിൽ പ്രദർശിപ്പിച്ചു; ക്രിക്കറ്റ് താരത്തെ ചോദ‍്യം ചെയ്യാനൊരുങ്ങി കശ്മീർ പൊലീസ്

‌'വീട്ടിൽ ഊണ്', ഒപ്പം മദ്യശേഖരവും; ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തത് 76 കുപ്പി മദ്യം