തന്ത്രി കണ്ഠര് രാജീവര്

 
Kerala

തന്ത്രി കൈവശം വച്ചിരുന്നത് ദേവസ്വത്തിന്‍റെ സ്വത്ത്; കുരുക്കായി ദേവസ്വം ഉത്തരവ്

2012 ൽ ദേവസ്വം കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം

Namitha Mohanan

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർ‌ക്ക് കുരുക്കായി ദേവസ്വം ഉത്തരവ്. വാജി വാഹനം ഉൾ‌പ്പെടെയുള്ള വസ്തുക്കളിൽ തന്ത്രിക്ക് അവകാശമില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.

2012 ൽ ദേവസ്വം കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡ് തീരുമാനമെന്നും ഉത്തരവിൽ പരാമർശിക്കുന്നു.

ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്‍റെ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്.

ശബരിമല സ്വർണക്കൊള്ള; വിഎസ്എസ് സി പരിശോധനാഫല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

ആൽത്തറ വിനീഷ് കൊലക്കേസ്; ശോഭ ജോൺ ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കിരണിനെ അടിച്ച് താഴെയിട്ടു, ഫോൺ കവർന്നു; വിസ്മയക്കേസ് പ്രതിക്ക് മർദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ‍്യാപേക്ഷയിൽ വാദം പൂർത്തിയായി

ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ മാണി സാറിന് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമെന്ന് വി.ഡി. സതീശൻ