എൻ. വാസു

 
Kerala

ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിന് ജാമ‍്യമില്ല

ജസ്റ്റിസ് ദീപാങ്കർ ദത്ത അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി

Aswin AM

ന‍്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസുവിന്‍റെ ജാമ‍്യാപേക്ഷ തള്ളി. നേരത്തെ ഹൈക്കോടതിയും ജാമ‍്യം തള്ളിയതോടെയാണ് വാസു സുപ്രീംകോടതിയെ സമീപിച്ചത്. ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് വാസുവിനോട് കോടതി ചോദിച്ചു.

ജസ്റ്റിസ് ദീപാങ്കർ ദത്ത അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. സ്വർണപ്പാളികൾ വീണ്ടും സ്വർണം പൂശിയത് എന്തിനെന്നും കോടതി ചോദിച്ചു. അതേസമയം, കേസിലെ മറ്റു പ്രതികളിലൊരാളായ മുരാരി ബാബുവിന്‍റെ ജാമ‍്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ട്വന്‍റി 20 എൻഡിഎയിൽ; നിർണായക നീക്കവുമായി രാജീവ് ചന്ദ്രശേഖർ|Video

കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ; നയപ്രഖ്യാപനം രണ്ടുവരി വായിച്ച് ഗവർണർ ഇറങ്ങിപ്പോയി

ശരീരത്തിൽ തട്ടിയതിന് സോറി പറഞ്ഞില്ല; തുടർന്ന് റാഗിങ്, വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ചണ്ഡീഗഢിനെതിരേ ചീട്ട് കൊട്ടാരം പോലെ തകർന്ന് കേരളം

തന്ത്രി കണ്ഠര് രാജീവരെ കസ്റ്റഡിയിൽ വാങ്ങി പ്രത‍്യേക അന്വേഷണ സംഘം