ശബരിമല സ്വർണക്കൊള്ള

 
Kerala

ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ വീട്ടിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇഡി റെയ്ഡ്

21 ഇടങ്ങളിലാണ് ഇഡിയുടെ റെയ്ഡ് നടക്കുന്നത്

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ റെയ്ഡ്. ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതികളുടെ വീടും അടക്കം 21 ഇടങ്ങളിലാണ് ഇഡിയുടെ റെയ്ഡ് നടക്കുന്നത്.

എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലും എൻ. വാസുവിന്‍റെ തിരുവനന്തപുരം പേട്ടയിലുള്ള വീട്ടിലും ഉൾപ്പടെയാണ് റെയ്ഡ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയെന്നതാണ് ഇഡിയുടെ ലക്ഷ‍്യം. അതേസമയം, അന്വേഷണ സംഘം ചൊവ്വാഴ്ച സന്നിധാനത്തെത്തും.

നയപ്രഖ്യാപനം തിരുത്തി ഗവർണർ, ഒഴിവാക്കിയതെല്ലാം വായിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ അസാധാരണ നീക്കം

വാർഷിക കരാർ; രോ-കോ സഖ‍്യത്തെ തരംതാഴ്ത്തിയേക്കും

ബിജെപി ദേശീയ അധ‍്യക്ഷനായി നിതിൻ നബിൻ ചുമതല‍‌യേറ്റു

'കഴിഞ്ഞ 10 വർഷത്തിൽ കേരളം മികച്ച മുന്നേറ്റം നടത്തി'; സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയപ്രഖ‍്യാപന പ്രസംഗം

ക്ഷേത്ര മഹോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ