സരോജ പരമേശ്വരൻ

 
Kerala

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

മധ്യപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ റിട്ട. ഉദ്യോഗസ്ഥയാണ്

അങ്കമാലി: എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര്യാമാതാവും കാലടി മറ്റൂർ സെന്‍റ് ആന്‍റണീസ് എൽപി സ്കൂളിനു സമീപം വാരനാട്ട് വീട്ടിൽ (സമർപ്പൺ 419/എ) പരമേശ്വരൻ നായരുടെ ഭാര്യയുമായ സരോജ പരമേശ്വരൻ (75) അന്തരിച്ചു.

മധ്യപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ റിട്ട. ഉദ്യോഗസ്ഥയാണ്. പരേത ഇടപ്പള്ളി പള്ളിപ്പാട്ട് ബംഗ്ലാവിൽ കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് മറ്റൂരുള്ള വീട്ടുവളപ്പിൽ.

ഭർത്താവ്: വി. പരമേശ്വരൻ നായർ (റിട്ട. ഉദ്യോഗസ്ഥൻ, എൽ & ടി, ഭോപ്പാൽ‌). മക്കൾ: ലിമ സുനിൽ, പ്രേമ ശ്രീകാന്ത്. മരുമക്കൾ: പി.വി. സുനിൽ, ശ്രീകാന്ത് ഭാസി. പേരക്കുട്ടികൾ: ശ്രേയസ് സുനിൽ, വൈദേഹി സുനിൽ, നിത്യ ശ്രീകാന്ത്, മുക്ത ശ്രീകാന്ത്.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍