പെരുമ്പാവൂർ ഒക്കലിൽ സ്കൂൾ മതിൽ തകർന്നു വീണു

 
Kerala

പെരുമ്പാവൂർ ഒക്കലിൽ സ്കൂൾ മതിൽ തകർന്നു വീണു

അവധി ദിവസമായതിനാൽ വലിയ അപകടമൊഴിവായി

Namitha Mohanan

കൊച്ചി: പെരുമ്പാവൂരിൽ സ്കൂൾ മതിൽ തകർന്നു വീണു. ഒക്കൽ എൽപി സ്കൂളിന്‍റെ മതിലാണ് തകർന്നത്. കനത്ത മഴയെ തുടർന്നാണ് അപകടമെന്നാണ് വിവരം. അവധി ദിവസമായതിനാൽ വലിയ അപകടമൊഴിവായി.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി