.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ ഇടഞ്ഞ് സിപിഐ, സമവായമായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ നീക്കം

 

file image

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ ഇടഞ്ഞ് സിപിഐ, സമവായമായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ നീക്കം

സിപിഐയുടെ രണ്ട് സീറ്റിൽ മത്സരിക്കാനായിരുന്നു സിപിഎമ്മിന്‍റെ നീക്കം

Namitha Mohanan

കൊച്ചി: തൃക്കാക്കര നഗരസഭയിലെ സീറ്റ് വിഭജനത്തിൽ ഇടഞ്ഞ് സിപിഐ. സിപിഐയുടെ രണ്ട് സീറ്റിൽ മത്സരിക്കാനായിരുന്നു സിപിഎമ്മിന്‍റെ നീക്കം.

എന്നാൽ സിറ്റിങ് സീറ്റ് വീട്ടുകൊടുക്കാനാവില്ലെന്ന് നിലപാടാണ് സിപിഐയുടേത്. സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎം - സിപിഐ സെക്രട്ടറിമാർ ചർച്ച നടത്തും. സമവായമായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് സിപിഐ നീക്കം.

അതേസമയം, സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് പൂർത്തിയാക്കുക. ‌തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ 7 ജില്ലകളിൽ 2025 ഡിസംബർ 9 (ചൊവ്വാഴ്ച )നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 (വ്യാഴാഴ്ച)നുമായിരിക്കും വോട്ടെടുപ്പു നടത്തുക. രാവിലെ 7 മുതൽ 6 മണി വരെയാണ് വോട്ടെടുപ്പ്.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ