second ship at Vizhinjam tomorrow 
Kerala

വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ നാളെ എത്തും

നാളെ രാവിലെ 8 മണിയോടെയാണ് തുറമുഖത്തെത്തുക

MV Desk

തിരുവന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ വ്യാഴാഴ്ച എത്തും. ഷാംഗ്ഹായിൽനിന്നും പുറപ്പെട്ട ഷെന്‍ഹുവ 29 നാളെ രാവിലെ 8 മണിയോടെയാണ് തുറമുഖത്തെത്തുക. 6 യാർഡ് ക്രെയിനുകളാണ് കപ്പലിലുള്ളത്. ഷെൻ ഹുവ 15 കപ്പലാണ് ആദ്യം വിഴിഞ്ഞത്തെത്തിയത്. ഇതിലും ക്രെയിനുകളാണ് എത്തിച്ചത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി