തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി: 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധു

 
Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി: 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധു

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത‍്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

Aswin AM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി. 20 കൗൺസിലർമാരുടെ സത‍്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ഇതോടെ ഇവർ വീണ്ടും സത‍്യപ്രതിജ്ഞ ചെയ്യേണ്ടതായി വരും. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത‍്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

4 ആഴ്ചയ്ക്കുള്ളിൽ വീണ്ടും സത‍്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കോർപ്പറേഷനിലെ സിപിഎം പാർലമെന്‍ററി പാർട്ടി ലീഡർ എസ്.പി. ദീപക് നൽകിയ ഹർജിയിൽ‌ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവ് പുറപ്പൊടുവിച്ചത്.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ