Representative Images 
Kerala

എ​സ്എ​സ്എ​ൽ​സി ഐടി പരീക്ഷകൾ ആരംഭിച്ചു

ഇ​ന്ന് ന​ട​ന്ന ഐ​ടി പ​രീ​ക്ഷ​യി​ൽ 4.27 ല​ക്ഷ​ത്തി​ൽ പ​രം വി​ദ്യാ​ർ​ഥി​ക​ൾ ഭാ​ഗ​മാ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ആ​രം​ഭി​ച്ചു. ഇ​ന്ന് ന​ട​ന്ന ഐ​ടി പ​രീ​ക്ഷ​യി​ൽ 4.27 ല​ക്ഷ​ത്തി​ൽ പ​രം വി​ദ്യാ​ർ​ഥി​ക​ൾ ഭാ​ഗ​മാ​യി. ഒ​രു മ​ണി​ക്കൂ​ർ പ​രീ​ക്ഷ​യി​ൽ ആ​ദ്യം തി​യ​റി​യും തു​ട​ർ​ന്ന് പ്രാ​ക്റ്റി​ക്ക​ലും ന​ട​ത്തി. പ്രൈ​വ​റ്റ്, സി​സി​സി, എ​ആ​ർ​സി, ആ​ർ​എ​സി കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ​യും ഇ​തി​നൊ​പ്പം ന​ട​ന്നു.

ഹി​യ​റി​ങ് ഇം​പ​യേ​ർ​ഡ് ആ​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രീ​ക്ഷ. കാ​ഴ്ച​പ​രി​മി​ത​ർ​ക്ക് സ്ക്രീ​ൻ റീ​ഡി​ങ് സോ​ഫ്റ്റ്‌​വേ​റി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. 14ന് ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും. മാ​ർ​ച്ച് നാ​ല് മു​ത​ൽ 25 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 3 മു​ത​ല്‍ 17 വ​രെ​യാ​യി​രി​ക്കും മൂ​ല്യ​നി​ര്‍ണ​യ ക്യാം​പ്.

റിലയൻസ് 'വൻതാര'യ്ക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു