റെയിൽവേ വൈദ്യുതി ലൈനിൽ‌ മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

 

file image

Kerala

റെയിൽവേ വൈദ്യുതി ലൈനിൽ‌ മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

നാ​ഗർകോവിൽ- കോട്ടയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്

ആലപ്പുഴ: റെയിൽവേ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയ്ക്കാണ് മരം വീണത്. മഠത്തുപടി ലെവൽ ക്രോസിനു സമീപത്ത് വൈകീട്ട് 6.40നാണ് സംഭവം.

നാ​ഗർകോവിൽ- കോട്ടയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. മറ്റ് ട്രെയിനുകളും വൈകും. ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ് വൈകിയോടുന്നു.

സൂംബാ ഡാൻസിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ‍്യാപകന് സസ്പെൻഷൻ

അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു; കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയ 14കാരൻ മരിച്ചു

കൊറിയർ ബോയ് ചമഞ്ഞെത്തി, യുവതിയെ ബോധംക്കെടുത്തി ബലാത്സംഗം; സെൽഫിയെടുത്ത് വീണ്ടും വരുമെന്ന് ഭീഷണി

കാപ്പി പകർത്താനായി ഒരു കപ്പ് കൂടി നൽകിയില്ല; കഫെ ജീവനക്കാരന് മർദനം

അവശ്യവസ്തുക്കളുടെ വില കുറയ്ക്കാനുള്ള കേന്ദ്ര നീക്കത്തിൽ കേരളത്തിന് എതിർപ്പ്