Representative Image 
Kerala

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

ശുശുവിന് തൂക്കക്കുറവില്ലെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു

MV Desk

പലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികളുടെ ഗർഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന- വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ബുധനാഴ്ച രാത്രിയോടെയാണ് മരണം.

കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ഓപ്പറേഷൻ ചെയ്ത് പുറത്തെടുക്കുകയായിരുന്നു. ശുശുവിന് തൂക്കകുറവ് ഇല്ലെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. മരണ കാരണം വ്യക്തമായിട്ടില്ല.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video