vd satheesan  

file image

Kerala

കേരളത്തിലേത് പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്, ഈ ബജറ്റ് ആരും വിശ്വസിക്കരുത്: വി.ഡി. സതീശൻ

''ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്‍റ് മാത്രമാണ്''

Namitha Mohanan

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാല​ഗോപാലിന്‍റെ ബജറ്റ് അവതരണത്തിനു പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾ വിശ്വസിക്കരുതെന്ന് സതീശൻ പറഞ്ഞു.

അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്‍റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10 വർഷമുണ്ടായിട്ടും പ്രഖ്യാപിക്കാത്ത വമ്പൻ പദ്ധതികളുടെ പ്ലാനുകൾ ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്.

ശമ്പള കമ്മിഷൻ പ്രഖ്യാപിച്ചു; മാർച്ച് മാസത്തോടെ ഡിഎ കുടിശിക തീർ‌ക്കും

മുൻ പൊലീസ് മന്ത്രിയോടാ കളി! തിരുവഞ്ചൂരിന് വെർച്വൽ അറസ്റ്റ് ഭീഷണി; ആദ്യ മിനിറ്റിൽ പൊളിച്ചു

ബംഗാളിൽ 2 പേർക്ക് നിപ; ഏഷ്യൻ രാജ്യങ്ങളിൽ ജാഗ്രതാ നിർദേശം, കേരളത്തിലും മുന്നറിയിപ്പ്

ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ: ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയ്ക്ക് 100 കോടി രൂപ

സംസ്ഥാനത്ത് ബിരുദം വരെ ഇനി പഠനം സൗജന്യം; വിദ്യാഭ്യാസ മേഖലയിൽ ഇതു പുതു ചരിത്രം