വെള്ളാപ്പള്ളി നടേശൻ 
Kerala

ലീഗ് മലപ്പുറം പാർട്ടി; എസ്എൻഡിപിയെ തകർക്കാൻ നീക്കമെന്ന് വെള്ളാപ്പള്ളി

തന്നെ വർഗീയ വാദിയെന്ന് വരുത്തി തീർക്കാനാണ് ലീഗിന്‍റെ നീക്കമെന്ന് വെള്ളാപ്പള്ളി

Jisha P.O.

ആലപ്പുഴ: മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയ വാദിയെന്ന് വരുത്തി തീർക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ലീഗ് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു. താൻ മുസ്ലീം സമുദായത്തിന് എതിരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്ലീം ലീഗ് എന്നത് മലപ്പുറം പാർട്ടിയാണ്. അധികാരമുള്ളപ്പോൾ എല്ലാം മലപ്പുറത്തേക്ക് ഊറ്റി എടുക്കുകയാണ് ചെയ്യുന്നത്. എസ്എൻഡിപി ഒരു മതത്തിനും എതിരല്ല. എസ്എൻഡിപിയെ തകർക്കാനാണ് ലീഗ് ശ്രമിക്കുന്നത്. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നതാണ് നയമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി