Kerala

വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; വില്ലേജ് ഓഫീസർ അറസ്റ്റിൽ

പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു

MV Desk

തിരുവനന്തപുരം: വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. ഷിജു കുമാറാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി പട്ടം പ്ലാമൂട്ടിൽ വച്ചായിരുന്നു സംഭവം. പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

പരസ്യ മദ്യപാനം തടഞ്ഞു; ഗൂണ്ടയുടെ ആക്രമണത്തിൽ എസ്ഐ കൊല്ലപ്പെട്ടു

ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചു; സിജെപി നേതാക്കളായ അഭിജീത് ദിപ്കെ അടക്കമുള്ളവർക്കെതിരേ യുവതിയുടെ പരാതി

മെസിയുടെ പേരിലെ തട്ടിപ്പ്; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് എസ്ഐടിയുടെ ശുപാർശ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യത; 5 ജില്ലകളിൽ യെലോ അലർട്ട്