കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ

 
Kerala

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ

പായം സ്വദേശിയിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്

Namitha Mohanan

കണ്ണൂർ‌: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ. പായം വില്ലേജ് സെപെഷ്യൽ വില്ലേജ് ഓഫിസർ കുണ്ടറ സ്വദേശി ബിജെപി അഗസ്റ്റ്യനാണ് വിജിലൻസ് പിടിയിലായത്. പായം സ്വദേശിയിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്.

സ്വർണ വില താഴേക്ക്; പവന് 2480 രൂപ കുറഞ്ഞു, പ്ലാറ്റിനം, വെള്ളി വിലയിലും കുറവ്

ഒപ്പം താമസിച്ചവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ചു; നഴ്സ് അറസ്റ്റിൽ

താമരശ്ശേരി സംഘർഷം; 30 പേർക്കെതിരേ കേസെടുത്ത് പൊലീസ്, പ്രദേശത്ത് ഹർത്താൽ

രാഷ്ട്രപതി ശബരിമലയിലേക്ക്; പമ്പയിൽ കെട്ട് നിറയ്ക്കും

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം