Kerala

ഇടുക്കിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു

പീരുമേട് താലുക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

ഇടുക്കി: വളഞ്ഞങ്ങാനത്തു വിനോദ സഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മഞ്ഞക്കര നെടുമ്പന എച്ച് എസ് വില്ലയിൽ സഫ്ന സലീം ആണു മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. കുടുംബാഗങ്ങൾക്കൊപ്പം വെള്ളച്ചാ‌ട്ടത്തിനു സമീപം നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പീരുമേട് താലുക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ