ശബരിമല സ്വർണക്കൊള്ള; മുഖ‍്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

 

file image

Kerala

ശബരിമല സ്വർണക്കൊള്ള; മുഖ‍്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡൻ, ജില്ലാ സെക്രട്ടറി ജിതിൻ നൈനാൻ ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്

Aswin AM

‌പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ‌ പ്രതിഷേധിച്ച് മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ‍്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡൻ, ജില്ലാ സെക്രട്ടറി ജിതിൻ നൈനാൻ ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. മുഖ‍്യമന്ത്രി പോകുന്ന വഴിയിൽ കാത്തിരുന്ന പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പടെ 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടമായി, ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ല: വി. കുഞ്ഞികൃഷ്ണൻ

"ക‍്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ശശി തരൂർ പോകില്ല": കെ. മുരളീധരൻ

ഇന്ത‍്യയും അമെരിക്കയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ട്രംപ്

വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

മുന്നേറ്റ നിരയ്ക്ക് ശക്തി പകരാൻ ഫ്രഞ്ച് വിങ്ങറെ ടീമിലെടുത്ത് ബ്ലാസ്റ്റേഴ്സ്