police jeep - Roepresentative Image 
Local

കാട്ടാക്കടയിൽ മൂന്നു വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി

ഇവർ അന്തീര്‍ക്കോണം ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് കാണതായത്

തിരുവനന്തപുരം: കാട്ടാക്കട മലയിൻകീഴിൽ മൂന്നു വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി. അന്തീർക്കോണം സ്വദേശികളായ അശ്വിൻ‌, നിഖിൽ, അരുൺ ബാബു എന്നിവരെയാണ് കാണാതായത്.

ഇവർ അന്തീര്‍ക്കോണം ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് കാണതായത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നതിനുശേഷമാണ് വിദ്യാര്‍ഥികളെ കാണാതായത്.ഇവര്‍ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരമുണ്ട്. കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയതെന്നാണ് സംശയം. മാറനല്ലൂര്‍ -മലയിന്‍കീഴ് പൊലീസ് സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ