അങ്കമാലിയിൽ വൈദ്യുതി പോസ്റ്റിൽ തീ; വെള്ളമൊഴിച്ച് കെടുത്തി നാട്ടുകാർ -മെട്രൊവാർത്ത

 

Metro Vaartha

Local

അങ്കമാലിയിൽ വൈദ്യുതി പോസ്റ്റിൽ തീ; വെള്ളമൊഴിച്ച് കെടുത്തി നാട്ടുകാർ

അങ്കമാലി: അങ്കമാലി കിഴക്കേപ്പള്ളി റോഡിനോട് ചേർന്ന വൈദ്യുതി പോസ്റ്റിൽ തീ പടർന്നത് ആശങ്ക പരത്തി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയതിനാൽ അപകടം ഒഴിവായി. പോസ്റ്റിൽ തീ പടർന്നത് കണ്ടതിനെത്തുടർന്ന് ഫയർഫോഴ്സിനെയും കെഎസ്ഇബിയെയും വിവരമറിയിച്ചിരുന്നെങ്കിലും തീ കെട്ടതിനു ശേഷമാണ് ഇരു സംഘവും സ്ഥലത്തെത്തിയത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

സിപിഐ പാലക്കാട് സെക്രട്ടറിയായി സുമലത; കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി

വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരുടെ വിളയാട്ടം

ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്