Local

കടവന്ത്രയിൽ ഏഴാം നിലയിൽ നിന്ന് വീണ പെൺകുട്ടി മരിച്ചു

ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം

കൊച്ചി: കടവന്ത്രയിൽ ഫ്ലാറ്റിന്‍റെ ഏഴാം നിലയിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു. ചേരാനല്ലൂർ സ്വദേശി സിയാദിന്‍റെ മകൾ അഹ്സാന (18) ആണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കടവന്ത്രയിലെ ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം