ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് വ്യാപാരി

 
Local

ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് വ്യാപാരി

ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ കിരീടം ഏറ്റു വാങ്ങി

Local Desk

തൃശൂർ: ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് തൃശൂരിലെ വ്യാപാരി. ജ്വല്ലറി മാനുഫാക്ചറിങ് രംഗത്തുളഅള അജയ് ആൻഡ് കമ്പനി ഉടമ അജയകുമാറും ഭാര്യ സിനിയും ചേർന്നാണ് കിരീടം സമർപ്പിച്ചത്. കൊടിമരച്ചുവട്ടിൽ വച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ കിരീടം ഏറ്റു വാങ്ങി.

ആകെ കല്ലുകൾ പതിപ്പിച്ച കിരീടത്തിന്‍റെ ആകെ ഭാരം 174 ഗ്രാം ആണ്. വഴിപാടുകാർക്ക് തിരുമുടി മാലയും കളഭവും പഴവും പഞ്ചസാരയുമടങ്ങുന്ന പ്രസാദം നൽകി.

വാഗ്ദാനം പാലിച്ച് ബിജെപി; വെള്ളിയാഴ്ച മോദി തിരുവനന്തപുരത്ത്

ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ; പെർമിറ്റ് നൽകാൻ തീരുമാനം

തൃശൂരിൽ തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരുക്ക്

കിളിമാനൂർ വാഹനാപകടം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

വിദേശത്തേക്ക് കടക്കാൻ ശ്രമം: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകളുടെ ഭർത്താവ് പിടിയിൽ