കോതമംഗലം മാലിപ്പാറയിൽ ഇറങ്ങിയ കാട്ടാന.

 

MV

Local

കോതമംഗലത്ത് കാട്ടാന ഇറങ്ങി | Video

കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറ - കുളങ്ങാട്ടുകുഴി റോഡിൽ കാട്ടാനയിറങ്ങി. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറ - കുളങ്ങാട്ടുകുഴി റോഡിൽ കാട്ടാനയിറങ്ങി. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലാണ് കാട്ടാന ഇറങ്ങിയത്. പകൽ പോലും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിൽ നിന്നു മോചനം വേണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം