ഗോവിന്ദൻ നമ്പൂതിരി 
Local

പരിയാരത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ദേശീയ പാത നിർമ്മാണ പ്രവൃത്തിയുടെ കോറസ് ലോറി ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ ഗോവിന്ദൻ നമ്പൂതിരിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു

MV Desk

പരിയാരം: കോരൻ പീടിക ദേശീയ പാതയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് സ്വദേശി പയ്യ്നൂർ കോറോത്ത് താമസിക്കുന്ന കൃഷിഭവൻ അസിസ്റ്റന്‍റ് ഗോവിന്ദൻ നമ്പൂതിരി (51) ആണ് മരിച്ചത്.

ദേശീയ പാത നിർമ്മാണ പ്രവൃത്തിയുടെ കോറസ് ലോറി ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ ഗോവിന്ദൻ നമ്പൂതിരിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി