representative image 
Local

കണ്ണൂരിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് തൊഴിലാളി മരിച്ചു

മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റി

Namitha Mohanan

കണ്ണൂർ : കണ്ണൂരിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് തൊഴിലാളി മരിച്ചു.കണ്ണൂർ പെരിങ്ങോം വേട്ടുവക്കുന്നിലെ കല്ലേൻ കൃഷ്ണകുമാർ (42) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി