കാട്ടാന ആക്രമണത്തെ പ്രതിരോധിക്കാൻ കോതമംഗലം കുട്ടമ്പുഴയിൽ കിടങ്ങ് നിർമാണം തുടങ്ങിയപ്പോൾ.
Local
കാട്ടാന ആക്രമണം: അടിയന്തര പ്രമേയത്തിന് എംപി, കുട്ടമ്പുഴയിൽ കിടങ്ങ് കുഴിക്കുന്നു | Video
കാട്ടാന ആക്രമണത്തിൽ മൂന്നാഴ്ചയ്ക്കിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ എംപിയുടെ നോട്ടീസ്; കുട്ടമ്പുഴയിൽ കിടങ്ങ് കുഴിച്ചു തുടങ്ങി