പ്രതീകാത്മക ചിത്രം 
Local

പെരുന്തേനരുവിയിൽ ചാടിയ യുവതിക്കായി തിരച്ചിൽ

അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുകയാണ്

പത്തനംതിട്ട: പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ ചാടിയ യുവതിയെ കാണാതായി. വെച്ചുച്ചിറ ചാത്തൻതറ കരിങ്ങാമാവിൽ സുമേഷിന്‍റെ ഭാര്യ ടെസി സോമനെ (29) ആണ് കാണാതായത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അരുവിയിലെത്തിയ ടെസി ബാഗും ഫോണും പുറത്തുവച്ചതിനു ശേഷം വെള്ളത്തിൽ ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ