ആസിഡ് ദേഹത്ത് വീണു യുവാവിന് ഗുരുതര പരുക്ക്

 
Local

ആസിഡ് ദേഹത്ത് വീണു യുവാവിന് ഗുരുതര പരുക്ക്

തേവര സിഗ്നലിൽ വച്ചായിരുന്നു ബുധനാഴ്ചയായിരുന്നു അപകടം

Megha Ramesh Chandran

കൊച്ചി: ആസിഡ് ദേഹത്ത് വീണ്, ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് പരുക്കേറ്റത്.

തേവര സിഗ്നലിൽ വച്ചായിരുന്നു ബുധനാഴ്ചയായിരുന്നു അപകടം. ടാങ്കർ ലോറിയിൽ കൊണ്ടുപോയ ആസിഡ് ചോർന്ന് യുവാവിന്‍റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ