akshara sandhya 
Mumbai

ന്യൂ ബോംബെ കേരളീയ സമാജം അക്ഷര സന്ധ്യയിൽ വൈലോപ്പിള്ളി കവിതകളുടെ പ്രഭാഷണവും ചർച്ചയും

മെയ്‌ 26 ഞായറാഴ്ച വൈകീട്ട് 5.30 ന് എൻ ബി കെ എസ് ഹാളിൽ വെച്ചാണ് അക്ഷര സന്ധ്യ അരങ്ങേറുന്നത്

Renjith Krishna

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരുൾ അക്ഷര സന്ധ്യയിൽ വൈലോപ്പിള്ളി കവിതകളുടെ പ്രഭാഷണവും ചർച്ചയും നടക്കും. മെയ്‌ 26 ഞായറാഴ്ച വൈകീട്ട് 5.30 ന് എൻ ബി കെ എസ് ഹാളിൽ വെച്ചാണ് അക്ഷര സന്ധ്യ അരങ്ങേറുന്നത്.

കവിയത്രിയും നിരൂപകയുമായ ഡോ.ഈ.എം സൂരജയാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്.

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്

ദൂരദർശനും ആകാശവാണിയും പരിഷ്കരിക്കുന്നു

കേന്ദ്ര സാഹിത‍്യ അക്കാഡമി അവാർഡ് പ്രഖ‍്യാപനം മാറ്റി

എസ്ഐആർ നടപടി വീണ്ടും നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദം നൽകാൻ സുപ്രീംകോടതി നിർദേശം