Mumbai

അനധികൃതമായി നവിമുംബൈയിൽ തങ്ങിയതിന് 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

ന്യൂ പൻവേലിലെ കാന്തകോളനിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

നവിമുംബൈ: അനധികൃതമായി രാജ്യത്ത് തങ്ങിയതിന് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 13 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നവി മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ന്യൂ പൻവേലിലെ കാന്തകോളനിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒരു വർഷമായി വിസയോ പാസ്‌പോർട്ടോ ഇല്ലാതെയാണ് ഇവർ അവിടെ താമസിക്കുന്നതെന്നും കൂടുതൽ പേരുണ്ടോ എന്നറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 

പാകിസ്ഥാനിൽ വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്