Mumbai

കണ്ണൂർ കൾച്ചറൽ അസോസിയേഷൻ നവിമുംബൈക്ക് പുതിയ ഭാരവാഹികൾ

കെ സി എ യിൽ അംഗത്വമെടുക്കാൻ താല്പര്യപ്പെടുന്നവർ ഇതിൽ കൊടുത്ത നമ്പറുമായി ബന്ധപ്പെടുക

MV Desk

നവിമുംബൈ:കണ്ണൂർ കൾച്ചറൽ അസോസിയേഷൻ നവിമുംബൈയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 20/8/2023ന് സീവുഡ്‌സിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് പ്രസിഡന്റായി പ്രകാശൻ. പി. പിയും, സെക്രട്ടറിയായി വാസൻ വീരച്ചേരിയും, ട്രഷററായി ഗോപിനാഥൻ നമ്പ്യാരും സ്ഥാനമേൽകുകയുണ്ടായി.രമേശൻ. കെ, സുരേഷ്. എം. കെ. വി, പ്രേകുമാർ. കെ. പി. ടി എന്നിവർ ജോയിന്‍റ് സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് ട്രഷറർ എന്നീ ചുമതലയേറ്റെടുത്തു.

കണ്ണൂർ കൾച്ചറൽ അസോസിയേഷനെ കൂടുതൽ ജനകീയമാക്കാനും ഒക്ടോബർ മാസത്തിൽ വിപുലമായ രീതിയിൽ വാർഷികാഘോഷം നടത്താനും പുതിയ കമ്മിറ്റി തീരുമാനമെടുത്തു. കെ സി എ യിൽ അംഗത്വമെടുക്കാൻ താല്പര്യപ്പെടുന്നവർ ഇതിൽ കൊടുത്ത നമ്പറുമായി ബന്ധപ്പെടുക. 7738159911 / 99205 85568 /97024 42220.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി