ദാദര്‍ നായര്‍ സമാജം ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം

 
Mumbai

ദാദര്‍ നായര്‍ സമാജം ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

Mumbai Correspondent

മുംബൈ: ദാദര്‍ നായര്‍ സമാജത്തിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ മുന്‍ ചീഫ്‌സെക്രട്ടറി ജയകുമാര്‍, മേജര്‍ രവി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സച്ചിന്‍ മേനോന്‍ അധ്യക്ഷത വഹിച്ചു.

ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യത്തെപ്പോലെ തന്നെ പ്രാധാനപ്പെട്ടതാണ് ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള പൗരന്‍റെ കര്‍ത്തവ്യങ്ങളെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടി കാട്ടി.

അത്തരം കര്‍ത്തവ്യങ്ങളെ കുറിച്ച് സാംസ്‌കാരിക സംഘടനകള്‍ സമൂഹത്തെ ബോധവത്കരിക്കുന്നതിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

''പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ'': രാഹുൽ

നിയമപരമായി മുന്നോട്ട് പോകട്ടെ; രാഹുൽ വിഷയത്തിൽ ഷാഫി

വയലൻസ് അതിഭീകരം; ശ്രീനാഥ് ഭാസി ചിത്രത്തിന് എട്ടിന്‍റെ പണിയുമായി സെൻസർ ബോർഡ്, റിലീസ് മാറ്റി

കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ