Mumbai

അമൃത ഫഡ്‌നാവിസിന് 1 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസ്; ഡിസൈനർ അനിക്ഷ അറസ്റ്റിൽ

MV Desk

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസിന് ഒരു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ ഡിസൈനർ അനിക്ഷ അറസ്റ്റിൽ. അമൃത ഫഡ്‌നാവിസിന്‍റെ പരാതിയെ തുടർന്നാണ് ഡിസൈനർ അനിക്ഷയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്

ഫോണിൽ ഭീഷണി കോളുകളും സന്ദേശങ്ങളും വന്നതിനെ തുടർന്ന് മുംബൈ സ്വദേശിയായ ഡിസൈനർക്കെതിരെ അമൃത ഫഡ്‌നാവിസ് പരാതി നൽകിയിരുന്നു. മാത്രമല്ല 1 കോടി രൂപ കൈക്കൂലി നൽകാൻ അനിക്ഷ ശ്രമിച്ചതായും അവർ ആരോപിച്ചു. മലബാർ ഹിൽ പൊലീസ് സ്‌റ്റേഷനിലെ എഫ്‌ഐആറിൽ അനിക്ഷയുടെ പിതാവിന്‍റെ പേരുമുണ്ട്.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി