മുത്തപ്പന്‍ സേവാസമിതിയുടെ വാര്‍ഷിക പൊതുയോഗം
പന്‍വേല്‍: കലംബൊലി ശ്രീ മുത്തപ്പന്‍ സേവാസമിതിയുടെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 24-ന് ഞായറാഴ്ച രാവിലെ 10 മണിമുതല്‍ ശ്രീ അയ്യപ്പക്ഷേത്ര ഹാളില്‍ നടക്കും.
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും മറ്റ് വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കും. വിശദവിവരങ്ങള്‍ക്ക് 9869214923, 8879747515.