കാറിന് സമീപം വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

 
Representative image
Mumbai

ദേശീയ പാതയില്‍ കാറിന് സമീപം വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

മരിച്ചത് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്

മുംബൈ : പുനെ-ബെംഗളൂരു ദേശീയപാതയില്‍ വനിതാഡോക്ടറെ കാറിനുസമീപം മരിച്ചനിലയില്‍ കണ്ടെത്തി. പുനെയിലെ സ്വകാര്യാശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ശുഭാംഗി സമീര്‍ വാങ്കഡെ(44)യാണ് മരിച്ചത്.

കൈയിലും കഴുത്തിലും മുറിവുകളുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. നേരത്തേ ഡോക്ടറും ഭര്‍ത്താവും മുംബൈയില്‍ ക്ലിനിക്ക് നടത്തിയിരുന്നു.

കോവിഡ് കാലത്ത് ക്ലിനിക്ക് പൂട്ടേണ്ടിവന്നതോടെ കുടുംബം പുണെയിലേക്ക് താമസംമാറി. ഇതിനുശേഷം ശുഭാംഗി കടുത്തവിഷാദത്തിലായിരുന്നെന്നാണ് വിവരം

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം